¡Sorpréndeme!

ചൊവ്വാഴ്ചത്തെ ഫലം നിര്‍ണായകം | Oneindia Malayalam

2018-12-10 104 Dailymotion

D-Street tense as BJP ride in big states seems bumpy
ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ആശങ്ക പരന്നതോടെ ഓഹരി വിപണി കൂപ്പുകുത്തി. രാജസ്ഥാനില്‍ ബിജെപി പരാജയപ്പെടുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കില്ലെന്നും ഒരു പക്ഷേ പരാജയപ്പെട്ടേക്കാമെന്നും സര്‍വ്വെ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു.